ODEPC UAE Recruitment 2026: Assistant Nurse (Homecare)
വിദേശത്ത് ജോലി ആഗ്രഹിക്കുന്ന വനിതാ നേഴ്സുമാർക്ക് കേരള സർക്കാർ സ്ഥാപനമായ ODEPC (Overseas Development and Employment Promotion Consultants Ltd) വഴി യുഎഇയിലേക്ക് അവസരം. യുഎഇയിലെ പ്രശസ്തമായ ഹോം കെയർ (Homecare) ഗ്രൂപ്പിലേക്കാണ് അസിസ്റ്റന്റ് നേഴ്സ് (Assistant Nurse) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ആകർഷകമായ ശമ്പളവും ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്.
| ഏജൻസി | ODEPC (Govt of Kerala Undertaking) |
| തസ്തിക | അസിസ്റ്റന്റ് നേഴ്സ് (വനിതകൾ മാത്രം) |
| രാജ്യം | യു.എ.ഇ (UAE) |
| മേഖല | ഹോം കെയർ (Homecare) |
| ആകെ ഒഴിവുകൾ | 50 |
| ശമ്പളം | 3,500 AED (ഏകദേശം ₹80,000) |
| അപേക്ഷാ രീതി | ഇമെയിൽ വഴി |
| അവസാന തീയതി | 18.01.2026 |
1. വിദ്യാഭ്യാസ യോഗ്യത:
2. പ്രവൃത്തിപരിചയം:
3. പ്രായപരിധി:
4. മറ്റ് കഴിവുകൾ:
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും ഇമെയിൽ വഴി അയക്കുകയാണ് വേണ്ടത്.
| അപേക്ഷ സ്വീകരിച്ചു തുടങ്ങിയത് | 01.01.2026 |
| ഇമെയിൽ അയക്കേണ്ട അവസാന തീയതി | 18.01.2026 |
| Send Application (Email) | recruit@odepc.in |
| Official Website | Click Here |
| Join Our Group | Click Here |
ODEPC Recruitment 2026, Assistant Nurse Jobs in UAE, Homecare Nurse Vacancy UAE, Nursing Jobs for GNM, MOH DHA Nurse Jobs, Kerala Govt Overseas Recruitment, Female Nurse Jobs Abroad, ODEPC UAE Vacancy.
Advertisement
Advertisement