KSEB Sports Quota Recruitment 2026
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ (KSEB) കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് (Sports Quota) അപേക്ഷ ക്ഷണിച്ചു. ബാസ്കറ്റ്ബോൾ, വോളിബോൾ, ഫുട്ബോൾ, ബാഡ്മിന്റൺ, ടെന്നീസ് എന്നീ ഇനങ്ങളിലെ മികച്ച താരങ്ങൾക്കാണ് അവസരം.
അസിസ്റ്റന്റ് എൻജിനീയർ മുതൽ ഓഫീസ് അറ്റൻഡന്റ് വരെയുള്ള വിവിധ തസ്തികകളിലേക്കാണ് നിയമനം. ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയും കായിക നേട്ടങ്ങളും പരിഗണിച്ചായിരിക്കും തസ്തിക നിശ്ചയിക്കുക.
| വിവരങ്ങൾ | വിശദാംശങ്ങൾ |
| സ്ഥാപനം | KSEB (കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്) |
| തസ്തികകൾ | Sports Quota (AE, Sub Engineer, Clerk, OA) |
| ആകെ ഒഴിവുകൾ | 14 |
| ജോലി സ്ഥലം | കേരളം |
| അപേക്ഷാ രീതി | ഓഫ്ലൈൻ (തപാൽ വഴി) |
| ശമ്പളം | ₹ 24,400 - ₹ 1,17,400 |
| അവസാന തീയതി | 05.02.2026 |
| കായിക ഇനം (Sport) | വിഭാഗം (Category) | ഒഴിവുകൾ |
| ബാസ്കറ്റ്ബോൾ | പുരുഷന്മാർ | 01 |
| ബാസ്കറ്റ്ബോൾ | സ്ത്രീകൾ | 02 |
| വോളിബോൾ | പുരുഷന്മാർ | 02 |
| വോളിബോൾ | സ്ത്രീകൾ | 04 |
| ഫുട്ബോൾ | പുരുഷന്മാർ | 03 |
| ബാഡ്മിന്റൺ (Shuttle) | പുരുഷന്മാർ | 01 |
| ടെന്നീസ് | പുരുഷന്മാർ | 01 |
| ആകെ | 14 |
കായിക താരങ്ങൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് താഴെ പറയുന്ന തസ്തികകളിലേക്ക് നിയമനം ലഭിക്കാം:
ഈ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാൻ കഴിയില്ല.
ശ്രദ്ധിക്കുക: അപേക്ഷ അയക്കുന്ന കവറിന് പുറത്ത് "Application for recruitment under Sports Quota for the Year 2026" എന്ന് വ്യക്തമായി എഴുതിയിരിക്കണം.
| അപേക്ഷ സ്വീകരിച്ചു തുടങ്ങിയത് | 07.01.2026 |
| അപേക്ഷ ലഭിക്കേണ്ട അവസാന തീയതി | 05.02.2026 |
| Official Notification | Click Here |
| Apply Now | Click Here |
| Join Our Group | Click Here |
KSEB Recruitment 2026, Sports Quota Jobs Kerala, KSEB Assistant Engineer Sports Quota, Basketball Jobs Kerala, Volleyball Vacancy KSEB, Football Jobs Kerala, Govt Jobs for Sports Person, Office Attendant Vacancy.
Disclaimer: കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Advertisement
Advertisement