AAICLAS Recruitment 2025 - ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിൽ വൻ അവസരങ്ങൾ
    A AICLAS Recruitment 2025 - എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) പൂർണ ഉടമസ്ഥതയിലുള്ള സ്ഥാപനമായ എയർപോർട്ട് കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ് (AAICLAS) സെക്യൂരിറ്റി സ്ക്രീനർ, അസിസ്റ്റന്റ് (സെക്യൂരിറ്റി) തസ്തികകളിലേക്ക്  393 ഒഴിവുകളിലേക്ക് ₹21,500 മുതൽ ₹34,000 വരെ മാസ ശമ്പളത്തിൽ ഇന്ത്യയിലുടനീളമുള്ള എയർപോർട്ടുകളിൽ ജോലി നേടാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ 09.06.2025 മുതൽ 30.06.2025 വരെ അപേക്ഷിക്കാം.   പ്ലസ് ടു ഉള്ളവർക്ക് ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിൽ വൻ അവസരങ്ങൾ   അപേക്ഷ ആരംഭിക്കുന്ന തിയതി 2025 ജൂൺ 9 അപേക്ഷ അയക്കേണ്ട അവസാന തിയതി 2025 ജൂൺ 30     ഒഴിവുകളുടെ വിശദമായ വിവരണം      ഘടകം  വിശദാംശം    സ്ഥാപനം  എയർപോർട്ട് കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ് (AAICLAS)    തസ്തിക         1. സെക്യൂരിറ്റി സ്ക്രീനർ        2. അസിസ്റ്റന്റ് (സെക്യൂരിറ്റി)        ഒഴിവുകളുടെ എണ്ണം  393 (Notification അനുസരിച്ച് 363 എന്നത് തെറ്റാണ്; ശരി: 393)    സെക്യൂരിറ്റി സ്ക്രീനർ ഒഴിവുകൾ  227 (അമൃത്സർ: 35, വഡോദര: 16, ചെന്നൈ: 176)    അസിസ്റ്റന്റ് (സെക്യൂരിറ്റി) ഒഴിവുകൾ  166 (പട...
