SSC CGL Recruitment 2025- 14582 Vacancies Apply Online

SSC CGL Recruitment 2025

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഈ വർഷത്തെ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (CGL) റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് 2025 ജൂലൈ 4 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കേന്ദ്രസർക്കാരിന് കീഴിലെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

 ഇന്ത്യൻ റെയിൽവേ, ഇന്റലിജൻസ് ബ്യൂറോ, സിബിഐ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം,.. തുടങ്ങിയ വിവിധ വകുപ്പുകളിലേക്ക് ഏകദേശം 14,582 ഒഴിവുകളാണ് ഉള്ളത്.

ബോർഡ്Staff Selection Commission
ജോലി തരംCentral Government
വിജ്ഞാപന നമ്പർN/A
ആകെ ഒഴിവുകൾ14582
അപേക്ഷിക്കേണ്ട വിധംഓൺലൈൻ
ഔദ്യോഗിക വെബ്സൈറ്റ്https://ssc.nic.in

പ്രധാന തീയതികൾ

  • അപേക്ഷകൾ സമർപ്പിക്കേണ്ട തീയതി: 2025 ജൂൺ 9 മുതൽ ജൂലൈ 4 വരെ
  • അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി: 2025 ജൂലൈ 4
  • ആദ്യഘട്ട പരീക്ഷ: 2025 August
  • രണ്ടാംഘട്ട പരീക്ഷ: 2025 December

ഒഴിവുകളുടെ വിശദമായ വിവരണം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) വിവിധ തസ്തികകളിലായി 14582 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗങ്ങളിലുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

Name of PostMinistry/Department/ Office/Cadre
Assistant Section OfficerMinistry of Electronics and Information Technology
Assistant Section OfficerCentral Secretariat Service
Assistant Section OfficerIntelligence Bureau
Assistant Section OfficerMinistry of Railways
Assistant Section OfficerMinistry of External Affairs
Assistant Section OfficerAFHQ
Assistant / Assistant Section OfficerOther Ministries/ Departments/ Organizations
Inspector of Income TaxCBDT
Inspector, (Central Excise)CBIC
Inspector (Preventive Officer)CBIC
Inspector (Examiner)CBIC
Assistant Enforcement OfficerDirectorate of Enforcement,Department of Revenue
Sub InspectorCentral Bureau of Investigation
Inspector PostsDepartment of Posts, Ministry of Communications
InspectorCentral Bureau of Narcotics,Ministry of Finance
Assistant / Assistant Section OfficerOther Ministries/ Departments/ Organizations
Executive AssistantCBIC
Research AssistantNational Human Rights Commission (NHRC)
Divisional AccountantOffices under C&AG
Sub InspectorNational Investigation Agency (NIA)
Sub-Inspector/ Junior Intelligence OfficerNarcotics Control Bureau (MHA)
Junior Statistical OfficerMinistry of Statistics & Programme Implementation
AuditorOffices under C&AG
AuditorOffices under CGDA
AuditorOther Ministry/ Departments
AccountantOffices under C&AG
AccountantController General of Accounts
Accountant/ Junior AccountantOther Ministry/ Departments
Postal Assistant/ Sorting AssistantDepartment of Posts, Ministry of Communications
Senior Secretariat Assistant/ Upper Division ClerksCentral Govt. Offices/ Ministries other than CSCS cadres
Senior Administrative AssistantMilitary Engineering Services, Ministry of Defence
Tax AssistantCBDT
Tax AssistantCBIC
Sub-InspectorCentral Bureau of Narcotics, Ministry of Finance

പ്രായപരിധി മനസ്സിലാക്കാം

Name of PostAge Limit
Assistant Section Officer20-30 years
Assistant Section Officer18-30 years
Assistant Section Officer20-30 years
Assistant Section Officer20-30 years
Assistant Section Officer20-30 years
Assistant Section Officer18-30 years
Assistant / Assistant Section Officer18-30 years
Inspector of Income Tax18-30 years
Inspector, (Central Excise)18-30 years
Inspector (Preventive Officer)18-30 years
Inspector (Examiner)18-30 years
Assistant Enforcement Officer18-30 years
Sub Inspector20-30 yearsn
Inspector Posts18-30 years
Inspector18-30 years
Assistant / Assistant Section Officer18-30 years
Executive Assistant18-30 years
Research Assistant18-30 years
Divisional Accountant18-30 years
Sub Inspector18-30 years
Sub-Inspector/ Junior Intelligence Officer18-30 years
Junior Statistical Officer18-32 years
Auditor18-27 years
Auditor18-27 years
Auditor18-27 years
Accountant18-27 years
Accountant18-27 years
Accountant/ Junior Accountant18-27 yearss
Postal Assistant/ Sorting Assistant18-27 years
Senior Secretariat Assistant/ Upper Division Clerks18-27 years
Senior Administrative Assistant18-27 years
Tax Assistant18-27 years
Tax Assistant18-27 years
Sub-Inspector18-27 years

വിദ്യഭ്യാസ യോഗ്യത അറിയാം

1. ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ

ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും നിന്നും പ്ലസ് ടു തലത്തിൽ കണക്കിൽ കുറഞ്ഞത് 60 ശതമാനം മാർക്ക്.

 അല്ലെങ്കിൽ

 സ്റ്റാറ്റിസ്റ്റിക്സ് ഉള്ള ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ഡിഗ്രി.

2. സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ  ഗ്രേഡ്-II

അംഗീകൃത സർവകലാശാലയിൽ നിന്നും സ്റ്റാറ്റിക്സ് ഒരു വിഷയമായി ഏതെങ്കിലും വിഭാഗത്തിൽ ഡിഗ്രി ബിരുദം. ഉദ്യോഗാർത്ഥികൾ ബിരുദ കോഴ്സിന്‍റെ 3 വർഷവും അല്ലെങ്കിൽ 6 സെമസ്റ്ററുകളിലും സ്റ്റാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം.

3. നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷനിലെ റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള യോഗ്യത

ഏതെങ്കിലും ഡിഗ്രി ബിരുദം ഉണ്ടായിരിക്കണം.

നിർബന്ധമായ യോഗ്യത: ഒരു വർഷത്തെ ഗവേഷണ പരിചയം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഹ്യൂമൻ റൈറ്റ്സ് അല്ലെങ്കിൽ നിയമത്തിൽ ഡിഗ്രി.

4. മറ്റുള്ള എല്ലാ തസ്തികകളിലേക്കും

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം

 ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അവസരം ഉണ്ട്. 2025 ഓഗസ്റ്റ് 1ന് മുൻപ് ഡിഗ്രി പൂർത്തിയാക്കാൻ കഴിയുന്നവർക്ക് മാത്രമാണ് ഈ അവസരമുള്ളത്.

അപേക്ഷാ ഫീസ്‌ എത്ര?

› 100 രൂപയാണ് അപേക്ഷാ ഫീസ്

› വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.

› ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI പെയ്മെന്റ്, ഇന്റർനെറ്റ് ബാങ്കിംഗ് മുഖേനയോ അപേക്ഷാഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ എസ് ബി ഐ ബാങ്ക് മുഖേന അടക്കാവുന്നതാണ്.

തിരഞ്ഞെടുക്കൽ പ്രക്രിയ

  •  എഴുത്ത് പരീക്ഷ
  •  സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
  •  വ്യക്തിഗത ഇന്റർവ്യൂ

Examination Centers in Kerala

  • Eranamkulam (9213)
  • Kollam (9210)
  • Kottayam (9205)
  • Kozhikode (9206)
  • Thrissur (9212)
  • Thiruvananthapuram (9211)

എങ്ങനെ അപേക്ഷിക്കാം?

› യോഗ്യരായ ഉദ്യോഗാർഥികൾക്ക് https://ssc.gov.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

› അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ കോമൺ സർവീസ് സെന്റർ വഴിയോ അല്ലെങ്കിൽ സ്വന്തമായി അപേക്ഷിക്കാൻ കഴിയുന്നവർക്ക് അങ്ങനെയും അപേക്ഷിക്കാം

› അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി പൂരിപ്പിച്ച് നൽകുക

› അപേക്ഷാ ഫീസ് അടയ്ക്കേണ്ട വരാണെങ്കിൽ അടക്കുക

› അപേക്ഷകർ 2025 ജൂലൈ 4 മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.

Steps

1. ഔദ്യോഗിക വെബ്‌സൈറ്റ് ssc.nic.in സന്ദര്‍ശിക്കുക.

2. ഹോം പേജില്‍ SSC CGL 2025 ലിങ്കില്‍ ക്ലിക് ചെയ്യുക

3. അപേക്ഷാ ഫോറം പൂരിപ്പിച്ച്‌ രേഖകള്‍ അപ്ലോഡ് ചെയ്യുക. അപേക്ഷാ ഫീസ് അടയ്ക്കുക

4. 'submit' ക്ലിക് ചെയ്യുക

Official NotificationClick Here
Apply NowClick Here

إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്

Advertisement

Advertisement

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.