കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിൽ വമ്പൻ അവസരം NIACL Recruitment 2025. യോഗ്യരായ ഉദ്യോഗാർഥികൾ 2025 ജൂൺ 20 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിവരണങ്ങൾ പരിശോധിക്കുക.
500 ഒഴിവുകൾ! ന്യൂ ഇന്ത്യ അഷറൻസ് കമ്പനിയിൽ ജോലി നേടാം
അപേക്ഷ ആരംഭിക്കുന്ന തിയതി | 2025 ജൂൺ 6 |
അപേക്ഷ അയക്കേണ്ട അവസാന തിയതി | 2025 ജൂൺ 20 |
Field | Details |
---|---|
Organization Name | New India Assurance Company Ltd (NIACL) |
Post Name | Assistant |
Job Type | Central Govt Jobs |
Recruitment Type | Direct Recruitment |
Advertisement No. | N/A |
Vacancies | 500 |
Job Location | All Over India |
Salary | ₹40,000 |
Mode of Application | Online |
Official Website | https://www.newindia.co.in |
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് 500 ഒഴിവുകളാണ് നിലവിലുള്ളത്. ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
SL. NO. | STATE / UNION TERRITORY | SC | ST | OBC | EWS | GEN | TOTAL |
---|---|---|---|---|---|---|---|
1 | Andaman & Nicobar Islands | 0 | 0 | 0 | 0 | 1 | 1 |
2 | Andhra Pradesh | 2 | 1 | 4 | 1 | 8 | 16 |
3 | Arunachal Pradesh | 0 | 0 | 0 | 0 | 1 | 1 |
4 | Assam | 0 | 0 | 2 | 0 | 6 | 8 |
5 | Bihar | 1 | 0 | 2 | 0 | 6 | 9 |
6 | Chandigarh | 4 | 0 | 6 | 2 | 12 | 24 |
7 | Chhattisgarh | 0 | 2 | 0 | 0 | 5 | 7 |
8 | Dadra & Nagar Haveli | 0 | 0 | 0 | 0 | 1 | 1 |
9 | Delhi | 5 | 2 | 9 | 3 | 18 | 37 |
10 | Goa | 0 | 0 | 0 | 0 | 1 | 1 |
11 | Gujarat | 2 | 4 | 8 | 3 | 16 | 33 |
12 | Haryana | 0 | 0 | 1 | 0 | 4 | 5 |
13 | Himachal Pradesh | 0 | 0 | 0 | 0 | 1 | 1 |
14 | Jammu & Kashmir | 0 | 0 | 0 | 0 | 1 | 1 |
15 | Jharkhand | 0 | 1 | 0 | 0 | 3 | 4 |
16 | Karnataka | 3 | 1 | 5 | 2 | 10 | 21 |
17 | Kerala | 2 | 0 | 7 | 2 | 15 | 26 |
18 | Lakshadweep | 0 | 0 | 0 | 0 | 1 | 1 |
19 | Madhya Pradesh | 2 | 3 | 2 | 1 | 9 | 17 |
20 | Maharashtra | 12 | 10 | 32 | 12 | 54 | 120 |
21 | Manipur | 0 | 0 | 0 | 0 | 1 | 1 |
22 | Meghalaya | 0 | 0 | 0 | 0 | 1 | 1 |
23 | Mizoram | 0 | 0 | 0 | 0 | 1 | 1 |
24 | Nagaland | 0 | 0 | 0 | 0 | 1 | 1 |
25 | Odisha | 1 | 2 | 1 | 1 | 6 | 11 |
26 | Puducherry | 0 | 0 | 0 | 0 | 1 | 1 |
27 | Punjab | 4 | 0 | 2 | 1 | 7 | 14 |
28 | Rajasthan | 3 | 2 | 3 | 1 | 10 | 19 |
29 | Sikkim | 0 | 0 | 0 | 0 | 1 | 1 |
30 | Tamilnadu | 8 | 0 | 11 | 4 | 20 | 43 |
31 | Telangana | 2 | 1 | 4 | 1 | 9 | 17 |
32 | Tripura | 0 | 0 | 0 | 0 | 1 | 1 |
33 | Uttar Pradesh | 4 | 0 | 6 | 2 | 11 | 23 |
34 | Uttarakhand | 2 | 0 | 1 | 1 | 8 | 12 |
35 | West Bengal | 4 | 1 | 4 | 2 | 9 | 20 |
TOTAL | 61 | 30 | 110 | 39 | 260 | 500 |
കുറഞ്ഞത് 21 വയസ്സ് ഉണ്ടായിരിക്കണം.
പരമാവധി 30 വയസ്സ് വരെയാണ് പ്രായപരിധി
പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 35 വയസ്സ് വരെയാണ് പ്രായപരിധി
മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് 33 വയസ്സ് വരെയാണ് ഉയർന്ന പ്രായപരിധി
ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അപ്രകാരം അംഗീകരിച്ച തത്തുല്യ യോഗ്യത. ഒരു ഉദ്യോഗാർത്ഥി 01.04.2021-ലോ അതിനുശേഷമോ ബിരുദം പൂർത്തിയാക്കുകയും അതിൻ്റെ പാസിംഗ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്തിരിക്കണം. (01.04.2021-ന് മുമ്പ് ബിരുദം നേടിയ ഉദ്യോഗാർത്ഥികളെ പരിഗണിക്കില്ല).
ഉദ്യോഗാർത്ഥി ഏത് സംസ്ഥാനത്തിലേക്കാണോ അപേക്ഷിക്കുന്നത് സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം.
9000/-
Official Notification | Cick Here |
Apply Now | Click Here |
ജോബ് മലയാളം ഒരു റിക്രൂട്ടിങ് ഏജൻസി അല്ല. ഞങ്ങളുടെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന തൊഴിൽ വാർത്തകളുടെ വിശദാംശങ്ങൾ മുഴുവനായും വായിച്ച ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക. വാർത്തകളെ സംബന്ധിച്ചുള്ള സംശയങ്ങൾ അതാത് പോസ്റ്റിൽ കമന്റ് ചെയ്യാവുന്നതാണ്.
Advertisement
Advertisement