Indian Navy SSC Officer Recruitment 2026 ഇ ന്ത്യൻ നേവിയിൽ (Indian Navy) എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിലായി ഷോർട്ട് സർവീസ് കമ്മീഷൻ (SSC) ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. ആകെ 260 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലക്ഷങ്ങൾ ശമ്പളവും മികച്ച പദവിയും ആഗ്രഹിക്കുന്നവർക്ക് ജനുവരി 24 മുതൽ ഓൺലൈനായി അപേക്ഷിക്കാം. റിക്രൂട്ട്മെന്റ് സംഗ്രഹം (Recruitment Overview) സ്ഥാപനം ഇന്ത്യൻ നേവി (Indian Navy) തസ്തിക SSC ഓഫീസർ ആകെ ഒഴിവുകൾ 260 ജോലി സ്ഥലം ഇന്ത്യയൊട്ടാകെ (All India) ശമ്പളം ₹ 1,25,000/- (തുടക്കം) യോഗ്യത BE/B.Tech/M.Sc/MCA/MBA അപേക്ഷാ ഫീസ് ഇല്ല (Free) അപേക്ഷാ രീതി ഓൺലൈൻ അവസാന തീയതി 24.02.2026 തസ്തികകളും ഒഴിവുകളും (Vacancy Details) 1. എക്സിക്യൂട്ടീവ് ബ്രാഞ്ച് (Executive Branch) General Service (GS/Hydro): 76 Pilot: 25 Naval Air Operations Officer (Observer): 20 Air Traffic Controller (ATC): 18 Logistics: 10 2. എജ്യുക്കേഷൻ ബ്രാഞ്ച് (Education Branch) Edu...
Indian Navy 10+2 (B.Tech) Cadet Entry Scheme 2026 രാ ജ്യസേവനത്തിനൊപ്പം മികച്ചൊരു കരിയർ ആഗ്രഹിക്കുന്ന യുവാക്കൾക്കായി ഇന്ത്യൻ നേവി (Indian Navy) അവസരമൊരുക്കുന്നു. 2026-ൽ ആരംഭിക്കുന്ന 10+2 (B.Tech) കേഡറ്റ് എൻട്രി സ്കീമിലേക്കാണ് (Executive & Technical Branch) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ് ടു കഴിഞ്ഞവർക്ക് നേവിയുടെ ചെലവിൽ എഞ്ചിനീയറിംഗ് പഠിക്കാനും തുടർന്ന് ഓഫീസർ തസ്തികയിൽ ജോലിയിൽ പ്രവേശിക്കാനും സാധിക്കുന്ന സുവർണ്ണാവസരമാണിത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. റിക്രൂട്ട്മെന്റ് സംഗ്രഹം (Recruitment Overview) വിവരങ്ങൾ വിശദാംശങ്ങൾ സ്ഥാപനം ഇന്ത്യൻ നേവി (Indian Navy) സ്കീം 10+2 (B.Tech) Cadet Entry Scheme ആകെ ഒഴിവുകൾ 44 (പുരുഷന്മാർ & സ്ത്രീകൾ) യോഗ്യത Plus Two (+2) with PCM നിർബന്ധിത യോഗ്യത JEE (Main) 2025 Rank അപേക്ഷാ രീതി ഓൺലൈൻ അവസാന തീയതി 19.01.2026 ഈ അവസരത്തിന്റെ പ്രത്യേകതകൾ (Why Apply?) സൗജന്യ ബി.ടെക് പഠനം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യൻ നേവൽ അക്കാദമിയിൽ (Ezhimala, Kerala) 4 വർഷത്തെ ബി.ടെക് കോഴ്സ് സൗജന്യമായി പഠിക്കാം. പഠന ചിലവ്, ഭക്ഷണം, ത...
LSGD Kerala Recruitment 2026 (via CMD) കേ രള സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് (Local Self-Government Department - LSGD) കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) വഴിയാണ് നിയമനം നടക്കുന്നത്. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എൻജിനീയർമാർ മുതൽ അക്കൗണ്ടന്റ്, സർവേയർ, കമ്പ്യൂട്ടർ അസിസ്റ്റന്റ് വരെ വിവിധ തസ്തികകളിലായി ആകെ 211 ഒഴിവുകളാണുള്ളത് . റിക്രൂട്ട്മെന്റ് സംഗ്രഹം (Overview) വിവരങ്ങൾ വിശദാംശങ്ങൾ വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD) ഏജൻസി CMD Kerala തസ്തികകൾ Engineer, Accountant, Assistant, Surveyor etc. ആകെ ഒഴിവുകൾ 211 ജോലി തരം കരാർ അടിസ്ഥാനം (Contract) ശമ്പളം ₹ 20,000 - ₹ 51,600 അപേക്ഷാ രീതി ഓൺലൈൻ അവസാന തീയതി 30.01.2026 തസ്തികകളും ഒഴിവുകളും (Vacancy Details) 1. അർബൻ ലോക്കൽ ബോഡീസ് (ULBs): എൻവയോൺമെന്റൽ എൻജിനീയർ: 30 മെക്കാനിക്കൽ എൻജിനീയർ: 30 ഇലക്ട്രിക്കൽ എൻജിനീയർ: 22 ഹൈഡ്രോളജിസ്റ്റ്: 22 പബ്ലിക് ഹെൽത്ത് എൻജിനീയർ: 22 അക്കൗണ്ടന്റ് (B.Com): 22 ഫിനാൻസ് ഓഫീസർ (M.Co...
Explore the latest job opportunities in Kerala with Job Malayalam. Find government, private sector, and overseas job listings in Malayalam, updated daily. Get career advice, interview tips, and alerts on your preferred jobs, all in one place.
ISRO Recruitment 2025 - ISRO യിൽ 300+ ഒഴിവുകൾ ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) സയന്റിസ്റ്റ്/എൻജിനീയർ തസ്തികകളിലേക്ക് 320 ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ 27.05.2025 മുതൽ 16.06.2025 വരെ അപേക്ഷിക്കാം.
ISRO യിൽ 300+ ഒഴിവുകൾ - ശമ്പളം അര ലക്ഷം മുതൽ
അപേക്ഷ ആരംഭിക്കുന്ന തിയതി
2025 മേയ് 27
അപേക്ഷ അയക്കേണ്ട അവസാന തിയതി
2025 ജൂൺ16
ഒഴിവുകളുടെ വിശദമായ വിവരണം
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനു കീഴില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
₹56,100/മാസം (മിനിമം ബേസിക് പേ) + DA, HRA, ട്രാൻസ്പോർട്ട് അലവൻസ്
അപേക്ഷാ രീതി
ഓൺലൈൻ
ഒഴിവുകള്‍ എത്ര എന്നറിയാം
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
തസ്തിക
ഒഴിവുകളുടെ എണ്ണം
സയന്റിസ്റ്റ്/എൻജിനീയർ SC (ഇലക്ട്രോണിക്സ്)
113
സയന്റിസ്റ്റ്/എൻജിനീയർ SC (മെക്കാനിക്കൽ)
160
സയന്റിസ്റ്റ്/എൻജിനീയർ SC (കമ്പ്യൂട്ടർ സയൻസ്)
44
സയന്റിസ്റ്റ്/എൻജിനീയർ SC (ഇലക്ട്രോണിക്സ്) - PRL
2
സയന്റിസ്റ്റ്/എൻജിനീയർ SC (കമ്പ്യൂട്ടർ സയൻസ്) - PRL
അലവൻസുകൾ: ഡിയർനെസ് അലവൻസ് (DA), ഹൗസ് റെന്റ് അലവൻസ് (HRA), ട്രാൻസ്പോർട്ട് അലവൻസ്
ന്യൂ പെൻഷൻ സ്കീം/യൂണിഫൈഡ് പെൻഷൻ സ്കീം
ആനുകൂല്യങ്ങൾ: മെഡിക്കൽ സൗകര്യങ്ങൾ (സ്വന്തവും ആശ്രിതർക്കും), സബ്സിഡി കാന്റീൻ, പരിമിത ക്വാർട്ടേഴ്സ് സൗകര്യം (HRA-ന് പകരം), ലീവ് ട്രാവൽ കൺസഷൻ, ഗ്രൂപ്പ് ഇൻഷുറൻസ്, ഹൗസ് ബിൽഡിംഗ് അഡ്വാൻസ്
പ്രായപരിധി മനസ്സിലാക്കാം
16.06.2025-ന് 28 വയസ്സ് കവിയരുത്
ഇളവുകൾ: സർവിംഗ് സെൻട്രൽ ഗവൺമെന്റ് ജീവനക്കാർ, മുൻ സൈനികർ, PwBD എന്നിവർക്ക് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം
ജോബ് മലയാളം ഒരു റിക്രൂട്ടിങ് ഏജൻസി അല്ല. ഞങ്ങളുടെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന തൊഴിൽ വാർത്തകളുടെ വിശദാംശങ്ങൾ മുഴുവനായും വായിച്ച ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക. വാർത്തകളെ സംബന്ധിച്ചുള്ള സംശയങ്ങൾ അതാത് പോസ്റ്റിൽ കമന്റ് ചെയ്യാവുന്നതാണ്.
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser. The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.