തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എഞ്ചിനിയറിംഗ് കോളേജിൽ (GCEB) ക്ലാർക്ക് കം അക്കൗണ്ടന്റ്, ഓഫിസ് അസിസ്റ്റന്റ്, വാച്ച്മാൻ, സ്വീപ്പർ കം സാനിറ്ററി വർക്കർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
ഏഴാം ക്ലാസ്സ് ഉള്ളവർക്ക് പരീക്ഷ ഇല്ലാതെ എൻജിനീയറിംഗ് കോളേജിൽ അവസരം
| അപേക്ഷ ആരംഭിക്കുന്ന തിയതി | 05 ജൂൺ 2025 |
| അപേക്ഷ അയക്കേണ്ട അവസാന തിയതി | 10 ജൂൺ 2025 |
ഒഴിവുകളുടെ വിശദമായ വിവരണം
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എഞ്ചിനിയറിംഗ് കോളേജിൽ (GCEB) ക്ലാർക്ക് കം അക്കൗണ്ടന്റ്, ഓഫിസ് അസിസ്റ്റന്റ്, വാച്ച്മാൻ, സ്വീപ്പർ കം സാനിറ്ററി വർക്കർ തസ്തികകളിലേക്ക് ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു.
| ഘടകം | വിവരങ്ങൾ |
|---|---|
| സ്ഥാപനം | ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളേജ്, ബാർട്ടൺ ഹിൽ (GCEB) |
| തസ്തികകൾ | - ക്ലാർക്ക് കം അക്കൗണ്ടന്റ് - ഓഫിസ് അസിസ്റ്റന്റ് - വാച്ച്മാൻ - സ്വീപ്പർ കം സാനിറ്ററി വർക്കർ |
| ജോലി തരം | കരാർ (താത്കാലികം) |
| ജോലി സ്ഥലം | തിരുവനന്തപുരം, കേരളം |
വിദ്യഭ്യാസ യോഗ്യത അറിയാം
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എഞ്ചിനിയറിംഗ് കോളേജിൽ (GCEB) ക്ലാർക്ക് കം അക്കൗണ്ടന്റ്, ഓഫിസ് അസിസ്റ്റന്റ്, വാച്ച്മാൻ, സ്വീപ്പർ കം സാനിറ്ററി വർക്കർ തസ്തികകളിലേക്ക് Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള യോഗ്യത താഴെ കൊടുക്കുന്നു.
- ക്ലാർക്ക് കം അക്കൗണ്ടന്റ്:
- യോഗ്യത: B.Com, Tally, കമ്പ്യൂട്ടർ പരിജ്ഞാനം, ടൈപ്പിംഗ് സ്കിൽ, അക്കൗണ്ടിംഗ് മേഖലയിൽ പരിചയം
- അഭികാമ്യം: ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന
- പ്രായപരിധി: 40 വയസ്സിന് മുകളിൽ പാടില്ല
- സ്കിൽ ടെസ്റ്റ്/അഭിമുഖം: 13.06.2025, രാവിലെ 10:00 മണി
- ഓഫിസ് അസിസ്റ്റന്റ്:
- യോഗ്യത: SSLC, ഓഫിസ് ജോലിയിൽ പരിചയം
- അഭികാമ്യം: ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന
- പ്രായപരിധി: 40 വയസ്സിന് മുകളിൽ പാടില്ല
- സ്കിൽ ടെസ്റ്റ്/അഭിമുഖം: 16.06.2025, രാവിലെ 10:00 മണി
- വാച്ച്മാൻ:
- യോഗ്യത: ഏഴാം ക്ലാസ് വിജയം, ഈ മേഖലയിൽ പരിചയം
- അഭികാമ്യം: ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന
- പ്രായപരിധി: 40 വയസ്സിന് മുകളിൽ പാടില്ല
- സ്കിൽ ടെസ്റ്റ്/അഭിമുഖം: 13.06.2025, രാവിലെ 10:00 മണി
- സ്വീപ്പർ കം സാനിറ്ററി വർക്കർ:
- യോഗ്യത: മലയാളം എഴുതാനും വായിക്കാനും അറിവ്, ഈ മേഖലയിൽ പരിചയം
- സ്കിൽ ടെസ്റ്റ്/അഭിമുഖം: 13.06.2025, രാവിലെ 10:00 മണി
എങ്ങനെ അപേക്ഷിക്കാം?
- ഓൺലൈനായി അപേക്ഷിക്കുക: www.gecbh.ac.in വഴി 05.06.2025 മുതൽ 10.06.2025 വരെ.
- സ്കിൽ ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകുമ്പോൾ അസൽ സർട്ടിഫിക്കറ്റുകളും ആധാർ കാർഡും കൊണ്ടുവരണം.
- കൂടുതൽ വിവരങ്ങൾക്ക്: www.gecbh.ac.in സന്ദർശിക്കുക അല്ലെങ്കിൽ 0471-2300484 എന്ന നമ്പറിൽ ബന്ധപ്പെടുക.
| Official Notification | Click Here |
| Apply Now | Click Here |
ജോബ് മലയാളം ഒരു റിക്രൂട്ടിങ് ഏജൻസി അല്ല. ഞങ്ങളുടെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന തൊഴിൽ വാർത്തകളുടെ വിശദാംശങ്ങൾ മുഴുവനായും വായിച്ച ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക. വാർത്തകളെ സംബന്ധിച്ചുള്ള സംശയങ്ങൾ അതാത് പോസ്റ്റിൽ കമന്റ് ചെയ്യാവുന്നതാണ്.
