AFCAT Recruitment 2025 - ഇന്ത്യൻ എയർഫോഴ്സ് വിളിക്കുന്നു - 284 ഒഴിവുകൾ

ന്ത്യൻ എയർ ഫോഴ്സ് 284 ഒഴിവുകളിലേക്ക് എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിനുള്ള (AFCAT) നോട്ടിഫിക്കേഷൻ പുറത്തിറക്കി AFCAT Recruitment 2025. ഇന്ത്യൻ എയർഫോഴ്സിൽ ജോലി സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഉപയോഗിക്കാം. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, എങ്ങനെ അപേക്ഷിക്കാം, എന്നിവ ചുവടെ പരിശോധിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂൺ 2 മുതൽ ജൂലൈ 1 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

ഇന്ത്യൻ എയർഫോഴ്സ് വിളിക്കുന്നു - 284 ഒഴിവുകളിലേക്ക്
Job Malayalam
അപേക്ഷ ആരംഭിക്കുന്ന തിയതി2025 ജൂൺ 2
അപേക്ഷ അയക്കേണ്ട അവസാന തിയതി2025 ജൂലൈ 1

ഒഴിവുകളുടെ വിശദമായ വിവരണം

Board NameIndian Air Force
Type of JobCentral Govt Job
Advt No
പോസ്റ്റ്AFCAT
ഒഴിവുകൾ284
ലൊക്കേഷൻഇന്ത്യയിലുടനീളം
അപേക്ഷിക്കേണ്ട വിധംഓൺലൈൻ
നോട്ടിഫിക്കേഷൻ തീയതി2025 ജൂൺ 2
അവസാന തിയതി2025 ജൂലൈ 1

EntryBranchNo. of Post
MenWomen
AFCAT EntryFlying12
Ground Duty (Technical)
AE (L): 85
AE (M): 38
AE (L): 23
AE (M): 10
Ground Duty (Non-Technical)
WS: 19
Admin: 46
LGS: 11
Accts: 09
Edn: 7
Met: 6
WS: 5
Admin: 12
LGS: 4
Accts: 2
Edn: 2
Met: 2
NCC Special EntryFlying10% seats out of CDSE vacancies for PC and 10% seats out of AFCAT vacancies for SSC

കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക

ശമ്പള വിശദാംശങ്ങൾ

ഇന്ത്യൻ എയർ ഫോഴ്സ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച ശമ്പളത്തിൽ കേന്ദ്ര സർക്കാർ ജോലി നേടാം.

› AFCAT, NCC സ്പെഷ്യൽ എൻട്രി: 56100-177500

പ്രായപരിധി മനസ്സിലാക്കാം

❍ AFCAT Entry (Flying) : 20-24
❍ AFCAT Entry Ground Duty (Technical) : 20-26
❍ AFCAT Entry Ground Duty (Non Technical) : 20-26

പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർ, മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവുകൾ ലഭിക്കുന്നതാണ്.

വിദ്യഭ്യാസ യോഗ്യത അറിയാം

AFCAT Entry (Flying) 

കണക്ക്, ഭൗതികശാസ്ത്രം എന്നിവയിൽ 10 + 2 ലെവലിൽ കുറഞ്ഞത് 50% മാർക്ക് വീതം നേടിയിരിക്കണം.അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്ക് അല്ലെങ്കിൽ തത്തുല്യമായ ഏതെങ്കിലും വിഭാഗത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ഡിഗ്രി കോഴ്‌സുള്ള ബിരുദം.

AFCAT Entry Ground Duty (Technical)

എയറോനോട്ടിക്കൽ എഞ്ചിനീയർ (ഇലക്ട്രോണിക്സ്),ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിൽ 10 + 2 ലെവലിൽ കുറഞ്ഞത് 50% മാർക്കും കുറഞ്ഞത് നാല് വർഷത്തെ ഡിഗ്രി ബിരുദവും ഉള്ളവർ/ അംഗീകൃത സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജുവേഷൻ യോഗ്യത അല്ലെങ്കിൽ കുറഞ്ഞത് 60% മാർക്കോടെ യഥാർത്ഥ പഠനത്തിലൂടെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയർമാരുടെ ബിരുദ അംഗത്വ പരീക്ഷ.

AFCAT Entry Ground Duty (Non Technical) Brach 

10 + 2, ബിരുദാനന്തര ബിരുദം (കുറഞ്ഞത് മൂന്ന് വർഷത്തെ ഡിഗ്രി കോഴ്‌സ്) അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഭാഗത്തിൽ കുറഞ്ഞത് 60% മാർക്ക് 

മെറ്ററോളജി

പ്ലസ് ടു സയൻസ്, ഏതെങ്കിലും സയൻസ് വിഷയങ്ങൾ/ മാത്തമാറ്റിക്സ്/ സ്റ്റാറ്റിക്സ്/ ജോഗ്രഫി/ കമ്പ്യൂട്ടർ അപ്ലിക്കേഷൻ/ എൻവിറോൺമെന്റൽ സയൻസ്/ അപ്ലൈഡ് ഫിസിക്സ്/ ഓഷ്യാനോഗ്രാഫി/ മെട്രോളജി/ അഗ്രികൾച്ചറൽ മെട്രോളജി/ എക്കോളജി & എൻവിറോൺമെന്റ്/ ജിയോഫിസിക്സ്/ എൻവിറോൺമെന്റൽ ബയോളജി എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം.

ശ്രദ്ധിക്കുക: അപേക്ഷിക്കുന്നതിന് മുൻപ് നിർബന്ധമായും താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ പരിശോധിക്കേണ്ടതാണ്.

തിരഞ്ഞെടുക്കൽ പ്രക്രിയ

എഴുത്തുപരീക്ഷ, ശാരീരിക യോഗ്യതാ പരീക്ഷ, മെഡിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യൻ എയർ ഫോഴ്സ് ഒഴിവുകളിലേക്ക് നിയമനം നടത്തുക.

അപേക്ഷാ ഫീസ്‌ എത്ര?

ഇന്ത്യൻ എയർഫോഴ്സ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് 550 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി അപേക്ഷ ഫീസ് അടക്കാം.

എങ്ങനെ അപേക്ഷിക്കാം?

ഇന്ത്യൻ എയർഫോഴ്സ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന സ്റ്റെപ്പുകൾ ഫോളോ ചെയ്ത് അപേക്ഷിക്കുക. ജൂൺ 2  മുതലാണ് അപേക്ഷ ആരംഭിക്കുന്നത്. ഒരു മാസത്തെ സമയപരിധിയിൽ ജൂലൈ 1 വരെ നിങ്ങൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിനു മുൻപ് താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് മനസ്സിലാക്കുക.

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://afcat.cdac.in/AFCAT/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Official NotificationClick Here
Apply NowClick Here

ജോബ് മലയാളം ഒരു റിക്രൂട്ടിങ് ഏജൻസി അല്ല. ഞങ്ങളുടെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന തൊഴിൽ വാർത്തകളുടെ വിശദാംശങ്ങൾ മുഴുവനായും വായിച്ച ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക. വാർത്തകളെ സംബന്ധിച്ചുള്ള സംശയങ്ങൾ അതാത് പോസ്റ്റിൽ കമന്റ് ചെയ്യാവുന്നതാണ്.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്

Advertisement

Advertisement

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.